ഗൗരി – 1
അങ്ങോട് മാറു സുധാകരാ , അവളുടെ അമ്മക്ക് സമ്മതമാണല്ലോ രണ്ടാനച്ഛനായ നീയാണല്ലോ തടസ്സം. വാതിലിനു മുന്നിൽ രണ്ടു കൈയും വിരിച്ചു പിടിച്ചു നിന്ന സുധാകരനെ തള്ളി മാറ്റി മഹാദേവൻ അകത്തേക്കു കയറി. എൻ്റെ മോളു പാവമാ സാറേ അവളെ ഉപദ്രവിക്കല്ലേ സുധാകരൻ കൈകൂപ്പി മഹാദേവൻ്റെ മുന്നിൽ കെഞ്ചി. എനിക്കവളെ ഉപദ്രവിക്കാനൊന്നും പ്ലാനില്ല സുധാകരാ അവളു സഹകരിച്ചാൽ പൂ പറിച്ചെടുക്കുന്ന ലാഘവത്തോടെ ഞാനെൻ്റെ കാര്യം നടത്തി പൊയ്ക്കോളാം അങ്ങനെയാണങ്കിൽ അവൾക്കും സുഖം എനിക്കും സുഖം അല്ല മറിച്ചാണങ്കിൽ… Read More »ഗൗരി ̵