മോഹൻലാലും സിദ്ദിഖും ഒന്നിച്ച 'ബിഗ് ബ്രദറി'ലെ നായിക ഗാഥയുടെ പുത്തൻ ചിത്രങ്ങള്‍ ഇൻസ്റ്റയിൽ വൈറലാകുന്നു. സോഷ്യൽമീഡിയയിൽ ഏറെ സജീവമായ ഗാഥ ഇടയ്ക്കിടയ്ക്ക് പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റയിൽ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ പങ്കുവെച്ചിരിക്കുന്ന പുത്തൻ ഗ്ലാമർ ഫോട്ടോഷൂട്ടാണ് വൈറലായിരിക്കുന്നത്. <br/><br/>