എന്റെ പേര് ഹരീഷ്. കോഴിക്കോട് കക്കോടിയാണ് സ്വദേശം. ബിസിനസുകാരനാണ്. വീടുപണിയാൻ ആലോചിച്ചപ്പോൾ വെല്ലുവിളിയായി നിന്നത് പ്ലോട്ടാണ്. നല്ല സൗകര്യങ്ങളുള്ള, ലൈറ്റിനും വെന്റിലേഷനും പ്രാധാന്യം നൽകുന്ന ഒരു വീട് വേണം എന്നതായിരുന്നു ഞങ്ങളുടെ പ്രധാന ആവശ്യം. എന്നാൽ ആകെയുള്ളത് ആറു സെന്റ് പ്ലോട്ടാണ്. അവിടെ ഞങ്ങളുടെ