എട്ടര സെന്റിലാണ് വീട് രൂപകല്പന ചെയ്തിരിയ്ക്കുന്നത് . വസ്തുവിന്റെ ചരിഞ്ഞ ഭൂപ്രകൃതിയ്ക് അനുസരിച്ചാണ് ഈ വീടിന്റെ സ്ട്രക്ചർ ഡിസൈൻ ചെയ്തിരിയ്ക്കുന്നത് . ലിവിങ്റൂം ,ഡൈനിങ്ങ് റൂം,കിച്ചൻ എന്നിവയെല്ലാം ഒരു നിലയിലും കിടപ്പുമുറികൾ മറ്റൊരു നിലയിലുമാണ്.ഇവയെ ബന്ധിയ്ക്കുന്നതു ഒരു കോർട്ട് യാർഡ് നല്കിയിരിയ്കുന്നു.തിരുവനന്തപുരം മണ്ണന്തലയിലാണ് ഈ വീടിന്റെ ലൊക്കേഷൻ .#best architects in kerala #best interior designsers kochi#best architects in kochi #best architects in trivandrum#best architects in ernakulam